ട്രെയിനില്‍ ഭക്ഷ്യവിഷബാധ മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍
By smug - Saturday, 17 August 2013
കൊച്ചി: അജ്മീര്‍ എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ്സില്‍ ഭക്ഷ്യ വിഷബാധ. ട്രെയിനില്‍ സഞ്ചരിച്ചിരുന്ന നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.മൂന്നു പേരുടെ നില ഗുരുതരമാണ്.അസുഖബാധിതര്‍ കാസര്‍കോഡ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ സ്മഗ്ഗിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.