Home »
CINE NEWS
» വിവാഹം 40 ല്‍ മതിയെന്ന് സെയ്ഫിന്റെ ഉപദേശം: സോഹ അലി ഖാന്‍
വിവാഹം 40 ല്‍ മതിയെന്ന് സെയ്ഫിന്റെ ഉപദേശം: സോഹ അലി ഖാന്‍
By smug - Tuesday, 24 September 2013
വിവാഹം 40 ല്‍ മതിയെന്ന് സെയ്ഫിന്റെ ഉപദേശം: സോഹ അലി ഖാന്‍
സെയ്ഫിന്റെ അഭിപ്രായത്തില്‍
വിവാഹം നാല്‍പ്പതിന് ശേഷം മതിയെന്നാണ്. വിവാഹം വലിയ ഉത്തരവാദിത്തമാണെന്നും
ചുരുങ്ങിയത് 40 എങ്കിലും ആയാല്‍ മാത്രമേ അതിനുള്ള പക്വത വരികയുള്ളൂവെന്നും സെയ്ഫ്
ഉപദേശിച്ചതായും സോഹ പറയുന്നു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ സ്മഗ്ഗിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.