പ്രശസ്ത നടന്‍ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹിതരായി
By smug - Thursday, 24 October 2013
പ്രശസ്ത നടന്‍ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹിതരായി. കൊച്ചി മരടിലെ മുകേഷിന്‍റെ വസതിയില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. പ്രശസ്‌ത ഭരതനാട്യം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉസ്‌താദ് ബിസ്‌മില്ലാ ഖാന്‍ പുരസ്‌ക്കാരം നേടിയിട്ടുള്ള ദേവിക കേരള കലാമണ്ഡലത്തില്‍ നൃത്താധ്യാപിക കൂടിയാണ്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS