ജി-സാറ്റ് 14 നാളെ ഭ്രമണപഥത്തിലെത്തും
By smug - Saturday, 17 August 2013
ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി-സാറ്റ് 14 നാളെ ഭ്രമണപഥത്തിലെത്തും. ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി-ഡി 5 ഉപയോഗിച്ചാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. സ്വയം വികസിപ്പിച്ചെടുത്ത ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആദ്യ വിക്ഷേപണം നാളെ വൈകിട്ട് 4.50ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS