തൃശ്ശൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു
By smug - Friday, 16 August 2013
തൃശ്ശൂര്‍: തൃശ്ശൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. തൃശ്ശൂര്‍
അയ്യന്തോള്‍ സ്വദേശിയായ ലാല്‍ ജി കൊള്ളന്നൂരാണ് കൊല്ലപ്പെട്ടത്. യൂത്ത്
കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ ജില്ലാ കണ്‍വീനറാണ്ലാല്‍ജി. മണ്ഡലം
സെക്രട്ടറിയായിരുന്ന മധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ
സഹോദരനാണ് ഇദ്ദേഹം.
ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്നാ്ണ്‍ ലാല്‍ജിയെ കൊലപ്പെടുത്തിയതെന്ന് ആരോപണമുണ്ട്. എന്നാല്‍ ഇത് തന്നെയാണോ കൊലപാതകത്തിന്റെ കാരണം എന്നത് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS