ഉമ്മന്‍ചാണ്ടിയെ കുറിച്ച് ഒരു സാധാരണക്കാരന്‍ ഇറക്കിയ സോളാര്‍ ചാണ്ടി കവിത വൈറലായി മാറി
By smug - Sunday, 18 August 2013
മുഖ്യനെ കുറിച്ച് ഒരു സാധാരണക്കാരന്‍ ഇറക്കിയ സോളാര്‍ ചാണ്ടി എന്ന കവിത ഫേസ്ബുക്കില്‍ വൈറലായി മാറുന്നു. മുഖ്യനെ കൂടാതെ യുഡിഎഫ് സര്‍ക്കാരിനെയും ഭരണപക്ഷത്തെ പല പ്രമുഖരെയും കണക്കിന് കളിയാക്കുന്നുണ്ട് ഈ കവിതയില്‍ . അതിവേഗം ബഹുദൂരം എന്ന വരിയോടെയാണ് കവിത ആരംഭിക്കുന്നത്.
ധനേഷ്. പി. രാജന്‍, കെ. ജെ. ജസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ കവിത തയ്യാറാക്കിയത്
.
ധനേഷ്. പി. രാജന്‍, കെ. ജെ. ജസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ കവിത തയ്യാറാക്കിയത്
.
Follow our blog on Twitter, become a fan on Facebook. Stay updated via RSS