കശ്മീരിലെ പൂഞ്ച് ജില്ലയിലും കാര്‍ഗില്‍ ജില്ലയിലും വീണ്ടും പാക് വെടിവെപ്പ്
By smug - Saturday, 17 August 2013
ജമ്മു: കശ്മീരിലെ പൂഞ്ച് ജില്ലയിലും കാര്‍ഗില്‍ ജില്ലയിലും വീണ്ടും പാക് വെടിവെപ്പ്. 14 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് കാര്‍ഗിലില്‍ പാക് സൈന്യം വെടിവെപ്പ് നടത്തുന്നത്. പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയിലെ മെന്താര്‍, ഹാമിദ്പുര്‍ മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് വെടിവെപ്പുണ്ടായത്. കാര്‍ഗില്‍ ജില്ലയിലെ ദ്രാസ്, കക്സര്‍ മേഖലയില്‍ കഴിഞ്ഞ വെള്ളിയാഴ്ച പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വെടിയുതിര്‍ത്തിരുന്നു. 1999ലെ കാര്‍ഗില്‍ യുദ്ധത്തിനുശേഷം ആദ്യമായാണ് പാകിസ്താന്‍ ഈ മേഖലയില്‍ ആക്രമണം നടത്തുന്നത്.
പാക് വെടിവെപ്പിനോട് ഇന്ത്യ തക്ക രീതിയില്‍ പ്രതികരിച്ചതായി സൈനിക വക്താവ് അറിയിച്ചു. സംഭവത്തിന് ദൃക്സാക്ഷികളായിരുന്ന മറ്റു നാലു നാവികരെ ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാക്കാന്‍ കഴിയില്ലെന്ന് മിസ്തുറ ഇന്ത്യന്‍ അധികൃതരെ അറിയിച്ചു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS